Thursday, December 12, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

.തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
അങ്കണം ഷംസുദ്ദീൻ സ്‌മൃതി. പുരസ്കാര സമർപ്പണവും അനുസ്‌മരണവും. എഴുത്തുകാരൻ കെ.വി.മോഹൻകുമാർ, നാട കകൃത്ത് സി.എൽ.ജോസ് 9.30.

.തൃശൂർ ടൗൺ ഹാൾ: വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് 10.00.

.തൃശൂർ സ്വരാജ് റൗണ്ട് നെഹ്റു മണ്ഡപത്തിനു സമീപം:
ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്സ് ഗിൽഡ് കേരളയുടെ നേതൃത്വത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ സ്ഥർ ലൈറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചു നടത്തുന്ന മത്സരം രാത്രി 7.00.

.ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രാമായണ മാസാച രണം 6.00.

.കുന്നംകുളം നഗരസഭ കാര്യാലയം :
നഗരസഭ കൗൺസിൽ യോഗം 2.30

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments