കുന്നംകുളം: അടുപ്പൂട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാൾ ആഘോഷിച്ചു. ഗീവർഗീസ് മാർ പക്കോപിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികനായി. 43 പ്രാദേശിക ആഘോഷ കമ്മിറ്റികൾ ആഘോഷങ്ങളിൽ പങ്കുചേർന്നു.
വികാരി ഫാ. ഗീവർഗീസ് വർഗീസ്, കൈക്കാരൻ പി കെ പ്രജോദ്, സെക്രട്ടറി ബാബു ഇട്ടൂപ്പ് എന്നിവർ നേതൃത്വം നൽകി.