Wednesday, October 30, 2024
HomeAnnouncementsകവിയും എഴുത്തുകാരനുമായ ഹിരണ്യന്‍ അന്തരിച്ചു
spot_img

കവിയും എഴുത്തുകാരനുമായ ഹിരണ്യന്‍ അന്തരിച്ചു

സുല്‍ത്താന്‍ ബത്തേരി സെന്റ്‌ മേരീസ് കോളേജ്, മലപ്പുറം ഗവണ്മെന്‍റ് കോളേജ് ,
കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം.ഗവണ്മെന്‍റ് കോളേജ് , തൃശ്ശൂര്‍ അച്യുതമേനോന്‍
ഗവണ്മെന്‍റ് കോളേജ് , എന്നീ കോളേജുകളില്‍ ,മലയാളം അധ്യാപകന്‍ ആയിരുന്നു .
ഭാര്യ പരേതയായ, എഴുത്തുകാരിയും ഗവണ്മെന്‍റ് കോളേജ് അധ്യാപികയും ആയിരുന്ന
ഗീത ഹിരണ്യന്‍ .
മക്കള്‍ ഉമ ഹിരണ്യന്‍ , ആനന്ദ് കൃഷ്ണന്‍ . മരുമകന്‍ കെ.കെ.കൃഷ്ണകുമാര്‍ .
മൃതദേഹം സാഹിത്യ അക്കാദമിയില്‍ പതിനൊന്നര മുതല്‍ പന്ത്രണ്ടര വരെ പൊതുദര്‍ശനത്തിന് വെയ്ക്കും .
സംസ്കാരം തൃശ്ശൂര്‍ അമ്മാടത്തുള്ള കടവത്ത് ഉള്ളന്നൂര്‍ ഇല്ലത്ത് വെച്ച് ഇന്ന് വൈകീട്ട് നാല് മണിക്ക് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments