Wednesday, October 30, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്ന്
spot_img

തൃശ്ശൂരിൽ ഇന്ന്

ചിറ്റിലപ്പിള്ളി പഴമ്പുഴ മഹാവിഷ്‌ണു ക്ഷേത്രം:
പ്രതിഷ്‌ഠാദിനത്തോടനുബന്ധി ച്ചുള്ള ഋഗ്വേദ മുറജപം .6.00.

തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയം:
ദേശാഭിമാനി ഫൊട്ടോഗ്രഫറാ യിരുന്ന അന്തരിച്ച കെ.എസ്. പ്രവീൺകുമാർ പകർത്തിയ ചി ത്രങ്ങളുടെ പ്രദർശനവും തൃ ശൂർ പ്രസ് ക്ലബ്ബിന്റെ കെ.എസ്. പ്രവീൺകുമാർ പുരസ്ക‌ാര സമർപ്പണവും ഉദ്ഘാടനം മന്ത്രി കെ.രാജൻ 10.30.

തൃശൂർ പാലസ് റോഡ് സ്കൗട്ട് ഗൈഡ് ഭവൻ: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ജി ല്ല അസോസിയേഷനും 23 സ്കൗട്ട് ഓപ്പൺ ഗ്രൂപ്പും സഹ കരിച്ച് നടത്തുന്ന ഫയർ ആൻ ഡ് സേഫ്റ്റി മോക്ക് ഡ്രിൽ. ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം എൽഎ 1.00

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments