Saturday, September 14, 2024
HomeKeralaകോട്ടക്കൽ: വിവാഹത്തിൽനിന്ന് പിന്മാറി വധുവിൻ്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ
spot_img

കോട്ടക്കൽ: വിവാഹത്തിൽനിന്ന് പിന്മാറി വധുവിൻ്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കലിൽ ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിൻ്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കോട്ടക്കലിൽ ഇന്നലെ രാത്രിയിലാണ് സംഭവം. എയർഗൺ ഉപയോഗിച്ചാണ് വെടി വെച്ചത്. മൂന്ന് റൌണ്ട് വെടിയുതിർത്തുവെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments