Sunday, December 22, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്ന്
spot_img

തൃശ്ശൂരിൽ ഇന്ന്

അധ്യാപക ഒഴിവ്

കൊടകര: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച്‌ച 21നു 11ന്.

വൈന്തല: സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ മാത്തമാറ്റിക്സ്,
സംസ്കൃതം അധ്യാപക ഒഴിവുകളുണ്ട്. അപേക്ഷകർ 14നു മുൻപു യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫിസിൽ ബന്ധപ്പെടണം. ഫോൺ: 9496527072.

ശാന്തിപുരം: മുഹമ്മദ് അബ്‌ദു റഹ്‌മാൻ സാഹിബ് മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കൊമേഴ്‌സ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 14നു 10.300.

ഇരിങ്ങാലക്കുട: ഗവ. മോഡൽ ബോയ്‌സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വൊക്കേഷനൽ അധ്യാപക (എൽഎസ്എം) ഒഴിവിലേക്കുള്ള കൂടിക്കാഴ്‌ച നാളെ 2നു നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി എത്തണം. യോഗ്യത: ബിവിഎസ്സി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments