Saturday, July 27, 2024
spot_img
HomeBREAKING NEWSഇടുക്കിയില്‍ അഞ്ചു വയസുകാരിക്ക് പീഡനം; 68കാരന്‍ പിടിയില്‍
spot_img

ഇടുക്കിയില്‍ അഞ്ചു വയസുകാരിക്ക് പീഡനം; 68കാരന്‍ പിടിയില്‍

ഇടുക്കിയില്‍ അഞ്ചു വയസ്സുകാരിക്ക് പീഡനം. പ്രതിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 68 വയസ്സുകാരനായ അയല്‍വാസി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments