Saturday, July 27, 2024
spot_img
HomeAnnouncementsതപസ്യ മാടമ്പ് പുരസ്‌കാരം ശ്രീനിവാസന്
spot_img

തപസ്യ മാടമ്പ് പുരസ്‌കാരം ശ്രീനിവാസന്

തൃശൂർഃ തപസ്യ കലാ സാഹിത്യവേദി നൽകുന്ന തപസ്യ മാടമ്പ് സ്മൃതി പുരസ്കാരം (25,000 രൂപ) നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്. മേയിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന മാടമ്പ് അനുസ്‌മരണത്തിൽ സമ്മാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments