Saturday, July 27, 2024
spot_img
HomeAnnouncementsSSLC മൂല്യനിർണയം പൂർത്തിയായി, ഫലങ്ങൾ മെയ് പത്തോടെ
spot_img

SSLC മൂല്യനിർണയം പൂർത്തിയായി, ഫലങ്ങൾ മെയ് പത്തോടെ

എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ മൂല്യനിർണയം ശനിയാഴ്ചയോടെ പൂർത്തിയായി. ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്‌ചയോടെ പൂർത്തിയാകും. മെയ് ആദ്യവാരം എസ്.എസ്.എൽ.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണു വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments