Saturday, July 27, 2024
spot_img
HomeBREAKING NEWSമോചനദ്രവ്യ സമാഹരണം ബോബി ചെമ്മണ്ണൂരിന്റെ യാചകയാത്ര
spot_img

മോചനദ്രവ്യ സമാഹരണം ബോബി ചെമ്മണ്ണൂരിന്റെ യാചകയാത്ര

തൃശൂർ സൗദിയിൽ വധശിക്ഷ യ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോ ക്ക് സ്വദേശി അബ്‌ദുൽ റഹീമി ന്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിക്കാൻ ബോബി ചെമ്മണൂർ നടത്തുന്ന യാചകയാത്ര.

ഒന്നരക്കോടിയോളം രൂപ ഇതിന കം ബോചെ ഫാൻസ് ചാരിറ്റ ബിൾ ട്രസ്റ്റ് അംഗങ്ങളും മറ്റ് അഭ്യുദയകാംക്ഷികളും ചേർന്നു സംഭാവന നൽകിയതായി ബോ ബി ചെമ്മണൂർ അറിയിച്ചു. ക്യൂ ആർ കോഡ് സ്കാൻ ചെയ്തും പ്ലേ ‌സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്‌തും* അബ്‌ദുൽ റഹീം ലീഗൽ അസി സ്‌റ്റന്റ് കമ്മിറ്റി ട്രസ്റ്റ‌ിന്റെ അക്കൗ ണ്ടിലേക്ക് തുക കൈമാറാനുള്ള ബോധവൽക്കരണമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments