ചാലക്കുടി: മേലൂർ ജംഗ്ഷനിൽ പാൽ വണ്ടി അപകടത്തിൽപ്പെട്ടു മിൽമക്കായി പാൽ കയറ്റി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത് സംബത്തിൽ വാൻ ഡ്രൈവർക്ക് പരിക്കേറ്റു വേലൂർ സ്വദേശി സനലിനാണ് പരിക്കേറ്റത്
700 ഓളം ലിറ്റർ പാൽ റോഡിൽ ഒഴുകിപ്പോയി ബൈക്കിന് മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായാണ് അപകടം.


