Saturday, December 13, 2025
HomeThrissur Newsതൃശൂരിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു
spot_img

തൃശൂരിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു

തൃശൂർ: മണ്ണുത്തി വെട്ടിക്കലിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് സർവ്വീസ് റോഡിന്റെ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി, ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് വാഹനം നിയന്ത്രണം തെറ്റിയത്. എന്നാൽ അപകടത്തിൽ ആർക്കും പരിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments