Wednesday, November 19, 2025
HomeBREAKING NEWSസംസ്ഥാന ചലച്ചിത്ര പുരസ്കാരം
spot_img

സംസ്ഥാന ചലച്ചിത്ര പുരസ്കാരം

തൃശ്ശൂർ :55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും

മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. മമ്മൂട്ടിക്ക് ഭ്രമയുഗം സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാർഡ് ലഭിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.

പ്രത്യേക ജൂറി അവാര്‍ഡ്

ചിത്രം പാരഡൈസ്

നിര്‍മ്മാതാവ്

ആന്റോ ചിറ്റിലപ്പിള്ളി

സനിത ചിറ്റലപ്പിള്ളി

സംവിധായകന്‍ പ്രസന്ന വിതാനഗെ

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

ടൊവിനോ തോമസ്- എആര്‍എം

ആസിഫ് അലി- കിഷ്‌കിന്ധ കാണ്ഡം

ജ്യോതിര്‍മയി-ബോഗയ്ന്‍വില്ല

ദര്‍ശന രാജേന്ദ്രന്‍- പാരഡൈസ്

മികച്ച നടി

ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

മികച്ച നടന്‍

മമ്മൂട്ടി

ഭ്രമയുഗം

മികച്ച ഛായാഗ്രാഹകന്‍

ഷൈജു ഖാലിദ്

മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച കഥാകൃത്ത്

പ്രസന്ന വിതാനഗെ

പാരഡൈസ്

മികച്ച സ്വഭാവ നടി

ലിജോമോള്‍ ജോസ്

നടന്ന സംഭവം

മികച്ച സ്വഭാവ നടന്‍

സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്)

സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം)

മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍)

ലിജോ ജോസ്, അമല്‍ നീരദ്

ബൊഗയ്ന്‍ വില്ല

മികച്ച തിരക്കഥാകൃത്ത്

ചിദംബരം

മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച സംഗീത സംവിധായകന്‍

സുഷിന്‍ ശ്യാം

മറവികളെ പറയൂ…

ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി

മികച്ച ഗാനരചയിതാവ്

വേടന്‍

കുതന്ത്രം

മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച പശ്ചാത്തല സംഗീതം

ക്രിസ്റ്റോ സേവ്യര്‍

ഭ്രമയുഗം

മികച്ച പിന്നണി ഗായിക

സെബ ടോമി

ആരോരും കേറിടാഞ്ഞൊരു ചില്ലയില്‍

അംഅഃ

മികച്ച പിന്നണി ഗായകന്‍

കെ എസ് ഹരിശങ്കര്‍

പൂവേ പൂവേ താഴമ്പൂവേ

ഭ്രമയുഗം

മികച്ച ചിത്രസംയോജകന്‍

സൂരജ് എ എസ്

കിഷ്‌കിന്ധാ കാണ്ഡം

മികച്ച കലാസംവിധായകന്‍

അജയന്‍ ചാലിശ്ശേരി

മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച ശബ്ദമിശ്രണം

ഫസല്‍ എ ബക്കര്‍

ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍

മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച മേക്കപ്പ് ആര്‍ടിസ്റ്റ്

റോണക്‌സ് സേവ്യര്‍

ബൊഗെയ്ന്‍ വില്ല, ഭ്രമയുഗം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments