Sunday, December 22, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജപ്തി തടയൽ നിയമവും ചിട്ടി കമ്പനികളും ബോധൽവൽക്ക രണ ശിൽപശാല ഉദ്ഘാടനം ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡേവിസ് കണ്ണനായ്ക്കൽ 2.00.

തൃശൂർ കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് കേന്ദ്ര കാര്യാലയം:
ഓൾ ഇന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ പൊതുയോഗം 10.30.

തൃശൂർ വടക്കുന്നാഥൻ ക്ഷേത്രം: കൂത്തുത്സവം. നങ്ങ്യാർക്കൂത്ത്-അപർണ നങ്ങ്യാർ 5.00.

തൃശൂർ തിരുവമ്പാടി ഗണപതി ക്ഷേത്രം: വിനായക ചതുർഥി ഉത്സവം. മാൻഡൊലിൻ കച്ചേരി – യു.പി.രാജു, നാഗമണി രാജു ചെന്നൈ 6.15.

കരുമത്ര പരിശുദ്ധ ആരോഗ്യമാതാവിന്റെ പള്ളി:
എട്ടു നോമ്പ് തിരുനാൾ. കുർബാന 6.30, വചന ഉപാസന 9.30, കുർബാന, ലദീഞ്ഞ്, നൊവേന 5.00, മരിയൻ കൺവൻഷൻ 6.00.

തൃശൂർ വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രം:
ഭാഗവത സപ്താഹ യജ്‌ഞം -മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി 6.00.

വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹ യജ്‌ഞം- ശ്രീകണ്ഠേശ്വരം സോമവാരിയർ 6.30, 2.00.

ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

തൃശൂർ ശക്തൻ ഗ്രൗണ്ട്: അപ്പോളോ സർക്കസ് പ്രഥമ പ്രദർശനം ഉദ്ഘാടനം രാത്രി 7.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments