Thursday, December 12, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

തൃശൂർ പെരിങ്ങാവ് കമ്യൂണിറ്റി ഹാൾ:
സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ തൃശൂർ യൂണിറ്റ് ഐസി ഡിഎസ് പ്രൊജക്റ്റ് ഒല്ലൂക്കര അഡീഷനലുമായി സംഘടിപ്പിക്കുന്ന ഗവ. പദ്ധതികളെക്കുറിച്ചുള്ള പ്രത്യേക ബോധവൽക്കരണ പരിപാടി 10.30.

ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

തൃശൂർ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി:
കേരള ചിത്രകല പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെയ്ന്റിങ് എക്സിബിഷൻ “വയനാടിനൊരു വരത്താങ്ങ്’ ചിത്രപ്രദർശനവും വിൽപനയും 10.00.

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ: എച്ച് ആൻഡ് സി മെഗാ ബുക് ഫെയർ 9.30.

എടക്കളത്തൂർ ശ്രീരാമ ചന്ദ്ര യുപിസ്കൂൾ ഗ്രൗണ്ട്:
ദേശാഭിമാനി കലാകായിക സാംസ്കാരിക വേദി കേരള സംസ്ഥാന പ്രഫഷനൽ നാടകോത്സവം 7.00.

•തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
ഡോ. വയലാ വാസുദേവൻപിള്ള ട്രസ്റ്റ് വയലാസ്മൃതിയും വയലാപുരസ്കാര സമർപ്പണവും. കൽപ്പറ്റ നാരായണൻ 4.30, നാടകം – വൈക്കം മുഹമ്മദ് ബഷീറി ന്റെ “പ്രേമലേഖനം’ 6.30.

തൃശൂർ വടക്കുന്നാഥൻ ക്ഷേത്രം: കൂത്തുത്സവം. നങ്ങ്യാർക്കൂത്ത് 8.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments