Monday, September 9, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

വാണിയമ്പാറ ഇകെഎം യുപി സ്കൂൾ അങ്കണം:
മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് ആരംഭി ക്കുന്ന “കൃഷിയുടെ നല്ലപാഠങ്ങൾ’ കൃഷിയുടെ ഉദ്ഘാടനം മന്ത്രി കെ.രാജൻ 10.00.

കൊടുങ്ങല്ലൂർ എസ്എൻ പുരം തേവർ പ്ലാസ ഓഡിറ്റോറിയം:
കൃഷി വകുപ്പ് മണ്ണ് പരിശോധന ക്യാംപെയിൻ, സെമിനാർ 10.00.

ഒളരിക്കര ഖാദി കോംപ്ലക്‌സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

തൃശൂർ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി:
കേരള ചിത്രകല പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെയ്ന്റിങ് എക്സിബിഷൻ “വയനാടി നൊരു വരത്താങ്ങ്’ ചിത്രപ ദർശനവും വിൽപനയും 10.00.

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ:
എച്ച് ആൻഡ് സി മെഗാ ബുക് ഫെയർ 9.30.

എടക്കളത്തൂർ ശ്രീരാമചന്ദ്ര യുപി സ്കൂൾ ഗ്രൗണ്ട്:
ദേശാഭിമാനി കലാകായിക സാംസ്കാരിക വേദി കേരള സംസ്ഥാന പ്രഫഷനൽ നാടകോത്സവം 7.00.

തൃശൂർ വടക്കുന്നാഥൻ ക്ഷേത്രം: കൂത്തുത്സവം. നങ്ങ്യാർക്കൂത്ത് 8.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments