Saturday, September 21, 2024
HomeThrissur Newsപൊലീസിനെ കണ്ട് ഭയന്നോടി യുവാവ്; പുറത്ത് വന്നത് മോഷണക്കഥ
spot_img

പൊലീസിനെ കണ്ട് ഭയന്നോടി യുവാവ്; പുറത്ത് വന്നത് മോഷണക്കഥ

തൃശൂർ : പൊലീസിനെ കണ്ട് അകാരണമായി ഭയന്നോടിയ യുവാവിനെ റെയിൽവേ ട്രാക്കി ലൂടെ പിന്തുടർന്നു പിടികൂടിയ പ്പോൾ പുറത്തുവന്നതു ബൈക്ക് മോഷണക്കഥ! പറവ ട്ടാനി ചിറയത്തു ബെഫിനെ (25) ഓടിച്ചിട്ടു പിടിച്ച ശേഷം ഈസ്റ്റ് പൊലീസ് സംഘം ചോദ്യം ചെയ്തപ്പോഴാണു ബൈക്ക് മോ ഷണ വിവരം പുറത്തുവന്നത്. കൊക്കാലെ പൊട്ടക്കുളത്തിനു സമീപത്തു നടന്ന നാടകീയ സംഭവം ഇങ്ങനെ:

പാലക്കാട് സ്വദേശിയായ യു വാവ് ഫാത്തിമ നഗറിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഒരാഴ്ച മുൻപു മോഷണം പോയിരുന്നു. ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തു.കഴിഞ്ഞ ദിവ സം പട്രോളിങ്ങി നിടെ ഈസ്റ്റ് പൊലീസ് സം ഘം കൊക്കാ ലെ പൊട്ടക്കുള ത്തിനു സമീപ മെത്തിയപ്പോൾ ഒരു യുവാവ് ബൈക്കിനു മു കളിലിരുന്നു പരസ്യമായി പുകവലിക്കുന്നതു കണ്ടു. കഞ്ചാവു ബീ – ഡിയാണോയെന്ന സംശയ – ത്തിൽ പൊലീസ് വാഹനം അടു ത്തേക്കു നീങ്ങിയപ്പോൾ യുവാവ് ബൈക്കിൽ നിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. വാഹനം പരിശോധിച്ചപ്പോഴാണു മോഷ്ടിച്ചതാണെന്നു വ്യക്തമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments