•തൃശൂർ തിരുവമ്പാടി ക്ഷേത്രം: ശ്രീകൃഷ്ണ ജയന്തി ആഘോഷം. ഉഷശീവേലി, പഞ്ചാരിമേളം 8.30, ഓട്ടൻതു ള്ളൽ 1.30, ഭക്തിഗാനമേള 4.00, പഞ്ചവാദ്യം 6.00, നൃത്ത സന്ധ്യ 7.00, കൊമ്പ്പറ്റ് 8.00, തായമ്പക 9.00, ഭാഗവത പാരാ യണം 10.00.
•തൃശൂർ വടക്കുന്നാഥൻ ക്ഷേത്രം: കൂത്തുത്സവം. നങ്ങ്യാർക്കൂത്ത് 8.00.
•ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.
•തൃശൂർ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി:
കേരള ചിത്രകല പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെയ്ന്റിങ് എക്സിബിഷൻ “വയനാടിനൊരു വരത്താങ്ങ്’ ചിത്രപ്രദർശനവും വിൽപന. 10.00.
•തൃശൂർ ഹോട്ടൽ കസിനോ കൾചറൽ ഓഡിറ്റോറിയം:
തൃശൂർ ചേംബർ ഓഫ് കൊമേഴ്സ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ചേംബർ ദിനാഘോഷവും പുരസ്കാര സമർപ്പണവും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.രാജൻ 6.00.
•തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ:
എച്ച് ആൻഡ് സി മെഗാ ബുക് ഫെയർ 9.30.
•എടക്കളത്തുർ ശ്രീരാമചന്ദ്ര യുപി സ്‌കൂൾ ഗ്രൗണ്ട്:
ദേശാഭിമാനി കലാകായിക സാംസ്‌കാരിക വേദി കേരള സംസ്ഥാന പ്രഫഷനൽ നാടകോത്സവം 7.00.
•തൃശൂർ പുഴയ്ക്കൽ വെഡ്‌ഡിങ് വില്ലേജ്:
കുടുംബശ്രീ ബ്രാൻഡഡ് ചിപ്‌സ്, ശർക്കരവരട്ടി ഉൽപന്നങ്ങളുടെ സംസ്‌ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ്, മന്ത്രി കെ.രാജൻ 2.00.
•തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്കായി വി കെയർ ഫാമിലി ഹെൽത്ത് സ്കീം ചാരിറ്റബിൾ ട്രസ്റ്റ് കേരള പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്വയം പ്രതിരോധ പരിശീലനം 11.00.
•തൃശൂർ പാറമേക്കാവ്ക്ഷേത്ര പരിസരം:
ബാലഗോകുലം മഹാശോഭായാത്ര ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി 4.45.
•തൃശൂർ ഭാരതീയ വിദ്യാഭവൻ കേന്ദ്രം:
അഖില കേരള ഗീതാ പാരായണ മത്സരം 8.00.