Saturday, October 5, 2024
HomeAnnouncementsശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാലാം ദിവസം
spot_img

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാലാം ദിവസം

രാവിലെ 5.30 ന് : ഗണപതിഹോമം

രാവിലെ 6.00 ന് :വിഷ്‌ണു സഹസ്രനാമം

തുടർന്ന് ഭാഗവത പാരായണവും പ്രഭാഷണവും

അവതരണഭാഗങ്ങൾ: ശ്രീകൃഷ്‌ണാവതാരം, ഗജേന്ദ്രമോക്ഷം, കൂർമ്മാവതാരം, വാമനാവതാരം, പരശുരാമാവതാരം, ബലരാമാവതാരം, ദർശനപുണ്യം

പ്രധാനവഴിപാട് : നിറപറ, പാൽപായസം, വെണ്ണ, പഴം, പട്ടുകോണകം

അർച്ചനയ്ക്ക് : അപ്പം, താമരപ്പൂവ്, തെച്ചി, തുളസിപ്പൂവ്

ഫലസിദ്ധി :കാര്യസിദ്ധി

വൈകീട്ട് 5 മണി : വിദ്യാഗോപാലാർച്ചന

(പ്രഥമാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെയുള്ള വിദ്യാർത്ഥികളുടെ ബുദ്ധിവികാസത്തിനും വിദ്യാപുരോഗതിക്കും പരീക്ഷാവിജയത്തിനും ഭക്തി വർദ്ധനക്കുമുള്ള ദിവ്യാർച്ചന)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments