Saturday, October 5, 2024
HomeCity Newsതൃശൂരിന് പുതിയ സബ്‌കളക്ടർ
spot_img

തൃശൂരിന് പുതിയ സബ്‌കളക്ടർ

ഇരിങ്ങാലക്കുട സ്വദേശിയായ അഖിൽ വി മേനോൻ ആണ് തൃശൂരിന്റെ പുതിയ സബ് കളക്ടർ. ഇരിങ്ങാലക്കുട സ്വദേശിയായ അഖിൽ വി മേനോൻ 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം അസിസ്റ്റൻ്റ് കളക്ടറായിരിക്കെയാണ് തൃശ്ശൂരിലെ നിയമനം. മണ്ണാത്തിക്കുളം ഗോവിന്ദ് ഹൗസിൽ വിപിന്റെയും നാഷണൽ സ്കൂൾ അധ്യാപികയായ ബിന്ദു വി. മേനോന്റെയും മകനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments