രാവിലെ 5.30 ന്: ഗണപതിഹോമം
രാവിലെ 6.00 ന്: വിഷ്‌ണു സഹസ്രനാമം
തുടർന്ന്: ഭാഗവത പാരായണവും പ്രഭാഷണവും
അവതരണഭാഗങ്ങൾ: നരസിംഹാവതാരം ഭരതരഘുഗുണസംവാദം, ഭൂഗോളവർണ്ണന, അജാമിളോപാഖ്യാനം വൃത്രാസുരചരിതം
പ്രധാനവഴിപാട്: പാനകം
അർച്ചനയ്ക്ക്: തെച്ചിപ്പൂവ്, ചെമ്പരത്തിമാല
ഫലസിദ്ധി: കാര്യസിദ്ധി, സന്താനലബ്ധി
വൈകീട്ട് 6.30 ന്: ദീപാരാധന, ചുറ്റുവിളക്ക്