Saturday, October 5, 2024
HomeAnnouncementsതിരുവാണത്ത് ശ്രീകൃഷ്ണക്ഷേത്രം ശ്രീമദ് ഭാഗവത യജ്ഞം രണ്ടാം ദിവസം
spot_img

തിരുവാണത്ത് ശ്രീകൃഷ്ണക്ഷേത്രം ശ്രീമദ് ഭാഗവത യജ്ഞം രണ്ടാം ദിവസം

21.08.2024 നാളെ

രാവിലെ 5.30ന്:ഗണപതിഹോമം

രാവിലെ 6.00 ന് :വിഷ്‌ണു സഹസ്രനാമം

തുടർന്ന് :ഭാഗവത പാരായണവും പ്രഭാഷണവും

പ്രധാനഭാഗങ്ങൾ : ഋഷഭാവതാരം, കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പുരഞ്ജനോപാഖ്യാനം, ഭരതചരിതം, ഭദ്രകാളി പ്രാദൂർഭാവം

പ്രധാനവഴിപാട് : കടുംമധുരപായസം

അർച്ചനയ്ക്ക് : തുളസിപ്പൂവ്, വെള്ളപ്പൂക്കൾ
ഫലസിദ്ധി : ആഗ്രഹസിദ്ധി, ഭക്തികാര്യസിദ്ധി, ശത്രുനാശം

വൈകീട്ട് 6.30 ന് : ദീപാരാധന, ചുറ്റുവിളക്ക്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments