Saturday, December 21, 2024
HomeKeralaവായനശാലയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു
spot_img

വായനശാലയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു

അർച്ചന ഗ്രന്ഥാലയം & വായനശാലയുടെ 50-വാർഷീകത്തോടനുബന്ധിച്ച് കർഷക ദിനം ആചരിച്ചു


കർഷകരായ ഇളയോടത്ത് പ്രേമൻ,ചുള്ളിക്കൽ മൊയ്തീൻകുട്ടി എന്ന ബാവുണ്ണി ,
വി.ടി. വേലായുധൻ എന്നിവരെ വായനശാല രക്ഷാധികാരി മോഹനകൃഷ്ണൻ മങ്ങാട്ട്
പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് മൊമെൻ്റോ കൈമാറി. ചടങ്ങിൽ എൻ.വി. രഘുനാഥൻ, വി.വി. സുരേഷ് ബാബു, എം. അശോകൻ, സജിത്ത് ശ്യാം , കെ . പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു
പൊന്നാനി, നരിപ്പറമ്പ് അർച്ചന ഗ്രന്ഥാലയം& വായനശാലയുടെ നേതൃത്വത്തിൽ കർഷകരെ അനുമോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments