Sunday, December 22, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
എൻ.രാജന്റെ “തിരഞ്ഞെടുത്ത കഥകൾ’ പുസ്തക പ്രകാശനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ 5.00.

തൃശൂർ ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയം:
ഒഎൻജിസി ഫോർമർ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒഎൻജിസി സ്ഥാപക ദിനാഘോഷവും കുടുംബ സംഗമവും 9.30.

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ:
എച്ച് ആൻഡ് സി മെഗാ ബുക് ഫെയർ 9.30..

ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

പോലൂക്കര മഹാവിഷ്ണു ക്ഷേത്രം: രാമായണ മാസാചരണം. വിശേഷാൽ ഗണപതിഹോമം, ഭഗവത്സേവ 6.00

ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രാമായണ മാസാചരണം, ഗണപ തിഹോമം 6.00.

ചെറുതുരുത്തി കേരള കലാമണ്ഡലം കൂത്തമ്പലം അങ്കണം:
കലാമണ്ഡലം പത്മിനിക്കു ശിഷ്യ രുടെ ആദരം. പൂർവ വിദ്യാർഥി സംഗമം 10.00, നൃത്താർച്ചന 3.00, സാംസ്കാരിക സമ്മേളനം 4.30, ഡോക്യുമെന്ററി പ്രകാശനം 6.00.

തൃശൂർ മാർത്ത് മറിയം വലിയ പള്ളി:
പരിശുദ്ധ കന്യകാ മാർത്ത് മറിയത്തിന്റെ ഓർമ്മ ദിന ശൂനായ പെരുന്നാൾ. കുർബാന 9.00, സന്ധ്യ നമസ്ക്കാരം 7.00, മെഴുകുതിരി പ്രദക്ഷിണം 7.30.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments