തൃശൂർ റോഡ് വികസനത്തിനായി വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ പൂത്തോൾ റോഡ്, വഞ്ചിക്കുളം, അച്ചൻകുളങ്ങര ക്ഷേത്രം റോഡ്, അടിയാട്ട് ലെയ്ൻ, പോട്ടയിൽ ലെയ്ൻ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
തൃശൂർ കോട്ടപ്പുറം ഫീഡറിനു സമീപം അപകടാവസ്ഥയിലുള്ള മരം മുറിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ചക്കാമുക്ക് പരിസരങ്ങളിൽ ഇന്ന് 9.30 മുതൽ 2 വരെ പൂർണമായും വൈദ്യുതി മുടങ്ങും.