മഴയെത്തുടർന്ന് കഴിഞ്ഞ 4 ദിവസത്തോളം അവധിയായിരുന്ന തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റ് 5 തിങ്കളാഴ്ച മുതൽ സാധാരണ പോലെ പ്രവർത്തിക്കും. അതേ സമയം ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

© 2023 All Rights Reserved by Thrissur Times. Design by Cloud 7 Digital Solutions