മന്ത്രി കെ. രാജന്റെ നിർദേശപ്രകാരമായിരുന്നു തിരച്ചിൽ.
പുത്തൂർ: പുഴയിൽ കാണാതായ അഖിൽ (22) എന്ന യുവാവിൻ്റെ മൃതദേഹം ഇന്ന് എൻ. ഡി. ആർ. എഫ് നടത്തിയ തിരച്ചിലിൽ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. മന്ത്രി കെ. രാജൻ്റെ നിർദേശപ്രകാരമായിരുന്നു തിരച്ചിൽ നടത്തിയത്.