ദുരന്തപ്രദേശത്ത് നിരവധിപേർ ഒറ്റപ്പെട്ടുകിടക്കുന്നു ,ഉരുൾപൊട്ടൽ മേഖലയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു .നാലുപേരുടെ മൃതദേഹങ്ങൾ ഒഴുക്കിൽ നിന്ന് എടുത്തു കരയിൽ വെച്ചതായി പ്രദേശവാസിയായ രാജേഷ്മാധ്യമങ്ങളോട് പറഞ്ഞു .രക്ഷാപ്രവർത്തങ്ങൾക്കു സഹായം ലഭിക്കുന്നില്ല .പ്രദേശവാസികളായ നാട്ടുകാരാണ് ഇപ്പോൾ അവിടെ രക്ഷാപ്രവർത്തങ്ങൾക്കായി ഉള്ളത് .പുഴയിൽ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്കു വെല്ലുവിളിയാകുന്നു .