Saturday, December 21, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

•പൂങ്കുന്നം ശ്രീ ശങ്കരംകുളങ്ങര ക്ഷേത്രം:
ശ്രീമദ്ദേവി ഭാഗവത അംബാമഹായജ്‌ഞം വെള്ളത്തിട്ട് മാധവൻ നമ്പൂതിരി 6.30, കലശപ്രദക്ഷിണം 6.30.

•പോലൂക്കര മഹാവിഷ്ണു
ക്ഷേത്രം:
രാമായണ മാസാചരണം. വിശേഷാൽ ഗണപതി ഹോമം, ഭഗവത്സേവ 6.00.

•ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രാമായണ മാസാചരണം, ഗണപതിഹോമം 6.00.

•തൃശൂർ സാഹിത്യ അക്കാദമി ഹാൾ:
കെ.കെ.ഹിരണ്യൻ അനുസ്മരണം 5.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments