Monday, October 7, 2024
HomeThrissur Newsഅരൂർ എഎംയുപി സ്കൂൾ അടച്ചു,59 കുട്ടികൾക്ക് മഞ്ഞപ്പിത്തം
spot_img

അരൂർ എഎംയുപി സ്കൂൾ അടച്ചു,59 കുട്ടികൾക്ക് മഞ്ഞപ്പിത്തം

പുളിക്കൽ പഞ്ചായത്തിൽ 102 പേർക്ക് രോഗബാധ

മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചു 59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂൾ അടച്ചു.ജൂലൈ 29 വരെയാണ് സ്കൂൾ അടച്ചത്. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments