Sunday, September 8, 2024
HomeCity Newsസേവ് അർജുൻ
spot_img

സേവ് അർജുൻ

കർണ്ണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ എത്രയും വേഗം കണ്ടെത്തണം എന്നാവശ്യപ്പെട്ട് തൃശൂർ കോർപ്പറേഷന് മുന്നിൽ മുട്ടിൽ നിന്ന് സമരം ചെയ്ത് ലോറി ഓണേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ.ഇന്നലെ നടന്ന സമരത്തിൽ നിരവധിയാളുകൾ പങ്കെടുത്തു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments