•തൃശൂർ ടൗൺ ഹാൾ:
ഡിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം 10.00.
•തൃശൂർ ഐഎംഎ ബ്ലഡ് ബാങ്ക്: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം 9.30.
•തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറി:
പി എം ശ്രീ കേന്ദ്രീയ വിദ്യാലയ തൃശൂരിന്റെ നേതൃത്വത്തിൽ “ബ്ലൂംസ് ആൻഡ് ബ്ലിസ്’ ചിൽ ഡ്രൻസ് ആർട്ട് എക്സിബി ഷൻ 11.00.
•ചേറ്റുപുഴ അഭേദാനന്ദാ ശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രാമായണ മാസാചരണം. 6.00.