Thursday, December 12, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്ന്
spot_img

തൃശ്ശൂരിൽ ഇന്ന്

തൃശ്ശൂർ ഹോട്ടൽ പേൾ റീജൻസി: മലയാള മനോരമ നല്ലപാഠം ജില്ലാതല അധ്യാ പക സംഗമം 9.00, ഉദ്ഘാടനം സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ 10.30.

തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയം: കേരള മീഡിയ അക്കാദമി തൃശൂർ പ്രസ് ക്ലബ് സംഘടി പ്പിക്കുന്ന ദേശാഭിമാനി ഫോട്ടോഗ്രാഫറായിരുന്ന അന്തരിച്ച കെ.എസ്.പ്രവീൺകുമാർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം 11.00.

തൃശൂർ ചേറൂർ സാഹിതി: തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എഴുത്തിലെയും അരങ്ങിലെയും “വാമൊഴി ഹാസ്യം, വരമൊഴി ഹാസ്യം’ പരിപാടി. ജയരാജ് വാരിയർ, സുനിൽ സുഖദ 3.00.

തൃശൂർ ചെമ്പൂക്കാവ് ജവഹർ ബാലഭവൻ: ഇന്റർനെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വർകേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രവർത്തകയോഗം 2.00.

തൃശൂർ ഹോട്ടൽ മോത്തി മഹൽ ഓഡിറ്റോറിയം: കെഎസ്ഇബി റിട്ട.ഇലക്ട്രിക്കൽ എൻജിനിയേഴ്സ് ഫോറം തൃശൂർ യൂണിറ്റ് പൊതു യോഗം 10.00.

തൃശൂർ വികെഎൻ മേനോൻ ഇൻഡോർ ‌സ്റ്റേഡിയം: തൃശൂർ ഡിസ്ട്രിക്ട് സ്പോർട്സ് യോഗ ചാംപ്യൻ ഷിപ് 8.00, ഉദ്ഘാടനം 11.00.

തൃശൂർ സെന്റ് തോമസ് കോളജ്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ ജില്ലാതല കലാമത്സര ങ്ങൾ ഉദ്ഘാടനം 9.00.

തൃശൂർ മെട്രൊപോളിറ്റൻ ഹോസ്പിറ്റൽ: സൗജന്യ ഹൃ ദ്രോഗ നിർണയ ക്യാംപ് 2.00.

തൃശൂർ ടൗൺ ഹാൾ: തൃശൂർ കോർപറേഷൻ വിദ്യാഭ്യാസ പുരസ്കാര വിതരണ സമ്മേളനം 3.00.

കാര്യാട്ടുകര ഭഗവതി ക്ഷേത്രം: പ്രതിഷ്ഠാദിനാ ഘോഷം. പൂജ 5.30, ഭജന 8.00, ശ്രീഭൂതബലി 9.30, ശീ വേലി എഴുന്നള്ളിപ്പ് 10.00, പ്രസാദഊട്ട് 11.00.

അരിമ്പൂർ എൻ.ഐ.ദേവസിക്കുട്ടി സ്മാരക പഞ്ചായ ത്ത് കമ്യൂണിറ്റി ഹാൾ: പഞ്ചായത്തും ഗവ. ഹോമിയോ ഡിസ്പെൻസറിയും ചേർന്നു മഴക്കാല രോഗങ്ങൾക്കെതിരെ സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാംപ്. 9.00

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments