Saturday, September 14, 2024
HomeKeralaകെ.രാധാകൃഷ്ണൻ ഇന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കും
spot_img

കെ.രാധാകൃഷ്ണൻ ഇന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കും

നിയമസഭാംഗത്വവും ഒഴിയും.

തിരുവനന്തപുരം: കെ. രാധാകൃഷ്‌ണൻ ഇന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കും. അദ്ദേഹം നിയമസഭാംഗത്വവും ഒഴിയും. മന്ത്രിസഭയിൽ നിന്നുള്ള രാജിക്ക് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാംഗത്വം ഒഴിയാൻ സ്‌പിക്കർ എ എൻ ഷംസീറിനും കത്ത് കൈമാറും. ആലത്തൂരിൽ നിന്ന് ലോക്സ‌ഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവയ്ക്കുന്നത്.

ഇതോടെ ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. പുതിയ മന്ത്രിയെ നിയമിക്കണമെന്ന കാര്യത്തിൽ സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments