Saturday, April 26, 2025
HomeCity Newsതൃശൂർ: ഭക്ഷണശാല പൂട്ടിച്ചു
spot_img

തൃശൂർ: ഭക്ഷണശാല പൂട്ടിച്ചു

തൃക്കൂർ : പൊന്നൂക്കരയിൽ വൃത്തിഹീനമായസാഹചര്യത്തിൽ ഭക്ഷണം പാകംചെയ്ത് വിൽപ്പന നടത്തിയിരുന്ന ഭക്ഷണശാല ആരോഗ്യവകുപ്പ് പൂട്ടിച്ചു. പൊന്നൂക്കര സെന്ററിൽ പ്രവർത്തിക്കുന്ന കൽപ്പക ബേക്കറി ടേസ്റ്റി ഫുഡ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി.

ബുധനാഴ്ച ഹെൽത്ത് ഇൻസ്പെക്ട‌ർ ഇ.എസ്. ബൈജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആൽബർട്ട് വിൻസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments