Sunday, September 8, 2024
HomeThrissur Newsപ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ തൃശൂരിൽ പോസ്റ്റർ
spot_img

പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ തൃശൂരിൽ പോസ്റ്റർ

കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ പോസ്റ്റർ. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വെക്കണമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. തൃശൂർ ഡി സി സി ഓഫീസിന്റെ മതിലിലും പരിസരത്തുമാണ് പോസ്റ്റർ പതിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments