Wednesday, February 11, 2026
HomeBREAKING NEWS‘ആ യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു, വെളിപ്പെടുത്തലുമായി നടി റിനി ആന്‍ ജോര്‍ജ്
spot_img

‘ആ യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു, വെളിപ്പെടുത്തലുമായി നടി റിനി ആന്‍ ജോര്‍ജ്

കേരളത്തിലെ യുവ രാഷ്ട്രീയ നേതാവ് മോശമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ മാധ്യമപ്രവര്‍ത്തകയും സിനിമാ നടിയുമായ റിനി ആന്‍ ജോര്‍ജ്. യുവ രാഷ്ട്രീയ നേതാവ് നിന്ന് തനിക്ക് അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നും താരം തുറന്നു പറഞ്ഞു.

ഇക്കാര്യം ആ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചപ്പോള്‍ who cares എന്ന ആറ്റിറ്റിയൂഡ് ആയിരുന്നെന്നും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയായിരുന്നെന്നും താരം തുറന്നടിച്ചു. ആ യുവ നേതാവ് മോശമായ രീതിയില്‍ അപ്രോച്ച് ചെയ്തു. ഈയിടെ ഇതിനെ സംബന്ധിച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നുവെന്നും ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി നില്‍ക്കുന്ന പല മാന്യന്‍മാര്‍ക്കും ‘ഹൂ കെയേഴ്‌സ്’ എന്ന ആറ്റിറ്റിയൂഡായിരുന്നെന്നും താരം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

ഈ വിഷയം സമൂഹ മാധ്യമങ്ങളിലടക്കം കറങ്ങി നില്‍ക്കുന്ന വിഷയമായിട്ടും മുഖ്യധാര മാധ്യമങ്ങള്‍ അവഗണിക്കുകയാണ്. എനിക്ക് കുറച്ചു രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നും റിനി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments