തൃശ്ശൂർ :ഈ സ്വാതന്ത്ര്യദിനത്തിൽ അതിഥിക്കൊപ്പം കൂടാം
പഠനത്തിൽ പിന്നോക്കമാണോ മക്കൾ. അത് പോലെ പൊതുവിടങ്ങളിൽ പെരുമാറുമ്പോൾ അവർ ഉൾവലിയുന്നുണ്ടോ? എങ്കിൽ ധൈര്യമായി അതിഥിയിലേക്ക് പോരു, ഇവിടെ ഈ വെള്ളിയാഴ്ച 8:30 മുതൽ 5:00 വരെ പഠനവൈകല്യമുള്ള കുട്ടികൾക്കായി സൗജന്യ ക്യാമ്പ് ഒരുക്കുകയാണ് നമ്മുടെ അതിഥി സെന്റർ.
കുട്ടികളുടെ പഠനശേഷി വർധിപ്പിക്കാൻ വിവിധ രീതികളിലുള്ള പ്രവർത്തനങ്ങളും കളിയിലൂടെ പഠന പരിപാടികളും ക്യാമ്പിൽ ഉണ്ടാവുന്നതാണ്. വിദഗ്ധ അധ്യാപകരും കൗൺസിലർമാരും പരിശീലനം നൽക്കും.
രക്ഷിതാക്കൾക്ക് പഠനവൈകല്യത്തെ കുറിച്ചുള്ള ബോധവത്കരണ സെഷനും ക്യാമ്പിൽ ഉൾപെടുത്തിയിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ :9744777110



