തൃശൂർ: പട്ടാളം റോഡിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽ മോഷണശ്രമം നടത്തി യ ഒഡിഷ സ്വദേശി സുനിൽ നായിക്കിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. എ.ടി.എമ്മിൽ മോഷ ണത്തിന് ശ്രമിച്ചതോടെ അലാറം മുഴങ്ങുകയായി രുന്നു. ബാങ്കിൻ്റെ മുംബൈയിലെ സുരക്ഷാസം വിധാനത്തിൽനിന്ന് പൊലീസിന് ലഭിച്ച വിവരത്തി ന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയ ത്. നഗരത്തിലെ പുത്തൻപള്ളിക്ക് സമീപമുള്ള ഒ രുകടയും ഇയാൾ പൊളിക്കാൻ ശ്രമിച്ചതായി പൊലീസ് അറിയിച്ചു.


