Wednesday, February 11, 2026
HomeNATIONALശ്രീജേഷ് പത്മഭൂഷൺ ഏറ്റുവാങ്ങി
spot_img

ശ്രീജേഷ് പത്മഭൂഷൺ ഏറ്റുവാങ്ങി

ന്യൂഡൽഹി : ഇന്ത്യയുടെ ഹോക്കി ഗോൾകീപ്പറായിരുന്ന മലയാളി പി ആർ ശ്രീജേഷ് പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്റ് ദ്രൗപതി മുർമുവാണ് സമ്മാനിച്ചത്. ഇന്ത്യൻ സ്‌പിൻ ബൗളറായിരുന്ന ആർ അശ്വിന് പത്മശ്രീ പുരസ്‌കാരമുണ്ടായിരുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം ഐ എം വിജയനും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments