Saturday, December 13, 2025
HomeThrissur Newsപോക്സോ കേസ്: പ്രതിക്ക് 11വർഷം കഠിനതടവ്
spot_img

പോക്സോ കേസ്: പ്രതിക്ക് 11വർഷം കഠിനതടവ്

ചാലക്കുടി:നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മോതിരക്കണ്ണി മണ്ണുപ്പുറം കുഴിക്കാടൻ വീട്ടിൽ ശിവൻ(56)നെയാണ് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി പി എ സിറാജുദീൻ ശിക്ഷിച്ചത്. ചാലക്കുടി ഇൻസ്പെക്ടർ എം കെ സജീവ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി ബാബുരാജ് ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments