കേരളത്തിലെ തൃശൂർ ജില്ലയിൽ കാണപ്പെടുന്ന ഒരു ശുദ്ധജലതടാകമാണ് വഞ്ചികുളം തടാകം. പണ്ടുകാലങ്ങളിൽ തൃശ്ശൂർ കൊച്ചി എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന ഒരു ജലഗതാഗത മാർഗ്ഗം കൂടിയായിരുന്നു ഇത്