Thursday, September 19, 2024
HomeBlogഓണ വിപണി; തൃക്കേട്ടയിലെത്തിനിൽക്കുമ്പോൾ
spot_img

ഓണ വിപണി; തൃക്കേട്ടയിലെത്തിനിൽക്കുമ്പോൾ

തൃശൂർ: ഓണാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ വിപണിയും സജീവമായി നഗരത്തിലെ തേ ക്കിൻകാട് മൈതാനമാണ് ഓണ വിപണിയുടെ പ്രധാന കേന്ദ്രം ഇവിടെ അത്തപൂക്കളം ഒരുക്കാനുള്ള പു ക്കളും മറ്റു അവശ്യസാധനങ്ങളുമായി കച്ചവടക്കാർ നിരന്നുകഴിഞ്ഞു.

പൂക്കൾ തന്നെയാണ് ഓണ വിപണിയുടെ മുഖ്യആകർഷണം കുറ്റൻ സ്റ്റാളുകൾ സജ്ജമാക്കിയാണ് വിവി ധ സംഘങ്ങളുടെ പൂ വിൽപന മഞ്ഞ ജമന്തി, വയലറ്റ് ആസ്ട്ര, റെഡ് റോസ്, അരളി, പനിനീർ റോസ്, വെ ള്ള ജമന്തി, ചെണ്ടുമല്ലി, വാടാർമല്ലി തുടങ്ങി 12ഓളം ഇനം പൂക്കൾ ലഭ്യമാണ് കിലോഗ്രാം നിരക്കിലാണ് വി ൽപന 80 രൂപ മുതൽ 100 രൂപ വരെയാണ് മഞ്ഞ ജമന്തിയുടെ വില 380 രൂപയാണ് റെഡ് റോസിൻ്റെ നിത ക്ക്. റെഡ് റോസിനെ അപേക്ഷിച്ച് താരതമ്യേനെ വിലക്കുറവാണ് പനിനീർ റോസിന് 200 രൂപയാണ് ഇതി ൻ്റെ വില

200 രൂപ മുതൽ 250 രൂപ വരെ നിരക്കിലാണ് അരളിയുടെ വിൽപന നടക്കുന്നത് ചെണ്ടുമല്ലിക്ക് 120 രൂപ യും വാടാർമലിക്ക് 100 രൂപ മുതൽ 120 രൂപ വരെയുമാണ് വില. അതേസമയം, വെള്ള ജമന്തിക്ക് 400 രൂപ യാണ് നിരക്ക് ആവശ്യക്കാർ കൂടുതലുള്ളതിനാലാണ് വെള്ള ജമന്തിക്ക് വില കൂടുതലെന്ന് കച്ചവടക്കാർ പറയുന്നു. ഓരോ ദിവസവും വിലയിൽ വ്യത്യാസം വരും

കോയമ്പത്തൂർ, ഹൊസൂർ, ബംഗളൂരു, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് പൂക്കൾ വരുന്നത്. ഒന്നി ടവിട്ട ദിവസങ്ങളിൽ പൂക്കൾ എത്തുന്നുണ്ട്. അതേസമയം, വിവിധ ഇനം പൂക്കൾ അടങ്ങിയ കിറ്റുകളും വി ൽപനക്ക് ലഭ്യമാണ്. എട്ടോളം ഇനം പൂക്കൾ അടങ്ങിയ കിറ്റിന് 100 രൂപയാണ് വില പകലിന് പുറമെ രാ ശ്രീയും പുകച്ചവടം സ്വജീവമാണ് കുടുംബങ്ങൾക്കുപുറമെ സ്‌കൂൾ-കോളജ് വിദ്യാർഥി സംഘങ്ങളും പൂ ക്കൾ വാങ്ങാനെത്തുന്നുണ്ട്. വരുംദിവസങ്ങളിൽ തിരക്കേറുമെന്ന് പൂകച്ചവടക്കാർ പറഞ്ഞു.
അണിഞ്ഞൊരുങ്ങാൻ സെറ്റ് മുണ്ടുകളും തയാർ….

പൂക്കൾക്ക് പുറമെ തൃക്കാക്കരയപ്പൻ പ്രതിമകൾ, കളിമൺ പട്ടികൾ സെറ്റ്‌മുണ്ടുകൾ, സാരികൾ തുടങ്ങി യ അനുബന്ധ സാധനങ്ങളും ഓണ വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു വഴുതും രണ്ട് ചെറുതുമായി മു ന്നെണ്ണം അടങ്ങിയ തൃക്കാക്കരയപ്പൻ പ്രതിമയുടെ ഒരു സെറ്റിന് 150 രൂപ മുതൽ 350 രൂപ വരെയാണ് വി ഡ ഓണത്തിനോട് അടുപ്പിച്ച അവസാനത്തെ മൂന്നുദിവസങ്ങളിൽ പ്രതിമകൾ വൻതോതിൽ വിറ്റുപോകു മെന്ന് കൊടകര സ്വദേശിയായ കച്ചവടക്കാരൻ പ്രസാദ് പറയുന്നു. ചോറിന് പുറമെ സാമ്പാർ, മീൻ കറി, പ രിപ്പ് കറി, പുളിയിഞ്ചി തുടങ്ങി വിവിധ ഇനം കറികൾ വെക്കാനുള്ള പാത്രങ്ങളും ലഭ്യമാണ് കളിമണ്ണ് കൊ ബണ്ട് നിർമിച്ചവയാണ് പാത്രങ്ങൾ വലിപ്പം അനുസരിച്ചാണ് പാത്രങ്ങളുടെ വില. 100 രൂപ മുതൽ വില ആരം വിക്കും കൊടകര, കുന്നംകുളം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പാത്ര കച്ചവടക്കാർ എത്തിയിരിക്കുന്നത്

ഓണത്തിന് അണിഞ്ഞൊരുങ്ങാൻ സെറ്റ് മുണ്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങളും വിപണിയിൽ എത്തി യിട്ടുണ്ട്. സ്ത്രീകൾക്കുള്ള സിംഗിൾ ഡബിൾ സെറ്റ് മുണ്ടുകൾ പ്രിൻഡ് സാരികൾ പുരുഷൻമാർക്കുള്ള മു ണ്ടുകൾ എന്നിവ ലഭ്യമാണ് 250 രൂപ മുതൽ ഇവയുടെ വില ആരംഭിക്കും. കഴിഞ്ഞവർഷം മികച്ച കച്ചവടം ലഭിച്ചതാണ് ഇത്തവണയും വരാൻ പ്രേരിപ്പിച്ചതെന്നും ഇക്കുറിയും നല്ല വിൽപന ഉണ്ടാകുമെന്നാണ് പ്രതി ക്ഷിക്കുന്നതെന്നും തമിഴ്നാടിലെ ഈറോഡിൽനിന്ന് എത്തിയ വസ്ത്ര വിൽപനക്കാരി സുമിത പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments