Saturday, October 5, 2024
HomeKeralaപാലക്കാട്: അനധികൃത വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് മരണം
spot_img

പാലക്കാട്: അനധികൃത വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് മരണം

പാലക്കാട്: വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് മരണം. പാലക്കാട് വടക്കഞ്ചേരിയില്‍ പല്ലാറോഡ് നാരായണന്‍ (70) ആണ് മരിച്ചത്. അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നും ഷോക്കറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments