Monday, September 9, 2024
HomeThrissur Newsകേരള സാഹിത്യ അക്കാദമി ഓണം പുസ്തകോത്സവത്തിന് ഇന്ന് തുടക്കം
spot_img

കേരള സാഹിത്യ അക്കാദമി ഓണം പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

കേരള സാഹിത്യ അക്കാദമി ഓണം പുസ്തകോത്സവത്തിന് ഇന്ന് തുടക്കമായി. എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 3 മുതൽ 12 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ വായനക്കാർക്ക് ആകർഷകമായ വിലക്കുറവിൽ
അക്കാദമിയുടെ പുസ്തകങ്ങൾ സ്വന്തമാക്കാം. സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിലാണ് പ്രദർശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments