Monday, September 16, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

തൃശൂർ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി:
കേരള ചിത്ര കല പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെയ്ന്റിങ് എക്സിബിഷൻ “വയനാടിനൊരു വരത്താങ്ങ്’ ചിത്രപ്രദർശനവും വിൽപനയും 10.00.

തൃശൂർ കേരള സാഹിത്യ അക്കാദമി അങ്കണം:
ഷനോജ് ആർ.ചന്ദ്രനു അയനം സാംസ്കാരിക വേദി സി.വി.ശ്രീരാമൻ സ്മാരക പുരസ്കാര സമർപ്പ ണം. മന്ത്രി കെ.രാജൻ 5.00.

എടക്കളത്തൂർ ശ്രീരാമചന്ദ്ര യുപി സ്കൂൾ ഗ്രൗണ്ട്:
ദേശാഭിമാനി കലാകായിക സാംസ്‌കാരിക വേദി കേരള സംസ്ഥാന പ്രഫഷനൽ നാടകോത്സ. നാടകം – യാത്ര 7.00.

തങ്ങാലൂർ ദേവമാതാ സി എംഐ ഇന്റർനാഷനൽ സ്കൂ‌ൾ: ദേവസ്പ‌ർശം കലാമേള ഉദ്ഘാടനം. സംവിധായകൻ ലാൽ ജോസ്, ഷീബ അമീർ 9.00.

മണ്ണുത്തി സ്നേഹദീപ്തി സ്പെഷൽ സ്കൂൾ:
തൃശൂർ ഗഡീസിന്റെ ‘കാരുണ്യ സ്‌പർശഗീതം’ കലാപരിപാടി 1.00.

തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
ഡോ. വയലാ വാസുദേവൻ പിള്ള ട്രസ്റ്റ് വയലാ സ്മൃതിയും വയലാ പുരസ്കാര സമർപ്പണവും. കൽപ്പറ്റ നാരായണൻ 4.30, നാടകം വൈക്കം മുഹമ്മദ് ബഷീറി ന്റെ “പ്രേമലേഖനം’ 6.30.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments