Monday, September 9, 2024
HomeAnnouncementsസി.വി.ശ്രീരാമൻ കഥാപുരസ്‌കാര സമർപ്പണം നാളെ
spot_img

സി.വി.ശ്രീരാമൻ കഥാപുരസ്‌കാര സമർപ്പണം നാളെ

തൃശൂർ: അയനം സാംസ്കാരി കവേദിയുടെ ‘അയനം’- സി.വി. ശ്രീരാമൻ കഥാപുരസ്കാരം നാ ളെ വൈകിട്ട് 5ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇ.സന്തോഷ്കുമാർ പുരസ്ക‌ാര ജേതാവ് ഷനോജ് ആർ.ചന്ദ്രന് സമ്മാനിക്കും. ചടങ്ങ് പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments