Tuesday, October 8, 2024
HomeAnnouncementsശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കം
spot_img

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കം

തൃശൂർ: തിരുവാണത്ത് ശ്രീകൃഷ്ണ‌ ക്ഷേത്രത്തിലെ അഷ്ട‌മി രോഹിണി ആഘോഷത്തോടനുബന്ധിച്ച് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കം.
അഷ്‌ടമിരോഹിണി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി, കൊല്ലവർഷം 1200 ചിങ്ങം 3 മുതൽ 10 കൂടി (2024 ആഗസ്റ്റ് 19 മുതൽ 26 വരെ) യജ്ഞാചാര്യൻ ബ്രഹ്മശ്രീ കൃഷ്‌ണദാസ്, എഴക്കാടിൻ്റെ നേതൃത്വത്തിൽ ഭാഗവത സപ്താഹയജ്ഞം നടത്തുക. യജ്ഞത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ എല്ലാ ദിവസവും പ്രത്യേക പൂജയും വഴിപാടുകളും നടത്തുന്നതായിരിക്കും. അഷ്‌ടമിരോഹിണി ദിവസമായ ചിങ്ങം 10 തിങ്കളാഴ്‌ച (2024 ആഗസ്റ്റ് 26) ക്ഷേത്രാങ്കണത്തിൽ പ്രത്യേക ആഘോഷപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കാര്യപരിപാടികൾ

19.08.2024 തിങ്കൾ

രാവിലെ 5.30ന് : ഗണപതിഹോമം

വൈകീട്ട് 5.30ന് : ആചാര്യവരണം,ഭദ്രദീപംകൊളുത്തൽ

വൈകീട്ട് 6.30 ന് : വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം, (ബ്രഹ്മശ്രീ കൃഷ്‌ണദാസ് എഴക്കാട്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments