തൃശൂർ ഹോട്ടൽ കസിനോ ഓഡിറ്റോറിയം:
ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ 10.00.
ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.
തൃശൂർ അമല ആശുപത്രി ഇൻഡോർ സ്റ്റേഡിയം:
അമല സ്ഥാപക ദിനാഘോഷവും ഹെൽത്ത് കെയർ അവാർഡ്സമർപ്പണവും. മന്ത്രി കെ.രാജൻ 4.30.
തൃശൂർ ടൗൺഹാൾ:
സ്നേഹപൂർവം എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ‘ആരോഹം’ അനുമോദന യോഗം 10.00.
തൃശൂർ പ്രസ് ക്ലബ് ഹാൾ:
സീനിയർ ജേണലിസ്‌റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം സ്വാഗ തസംഘം രൂപീകരണ യോഗം 4.00
ത്യശൂർ സംഗീത നാടക അക്കാദമി ബ്ലാക്ക് ബോക്സ്: ഹിമകരം കൂടിയാട്ടം 6.00.
തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ: എച്ച് ആൻഡ് സി മെഗാ ബുക് ഫെയർ 9.30
ചേറൂർ സാഹിതി:
തൃശൂർ ലിറ്റററി ഫോറത്തിന്റെ ഡോ.കൽപറ്റ ബാലകൃഷ്ണൻ സ്മൃതിയും പ്രഭാഷണവും 3.00.
പൂങ്കുന്നം വിവേകാനന്ദ വിജ്‌ഞാന ഭവനം:
ഋതം ജ്‌ഞാന വേദിയുടെ നേതൃത്വത്തിൽ പ്രഭാഷണം. “ആധുനിക ശാസ്ത്രത്തിലെ നൂതന മാനങ്ങൾ’-സി.രാധാകൃഷ്ണൻ 4.30.
തൃശൂർ തിരുവമ്പാടി ക്ഷേത്രം: അഷ്ടദ്രവ്യ മഹാഗണപതി ഹോമം 6.30, ഗജപൂജ 9.00, കലാപരിപാടികൾ 7.00.
പുതൂർക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ റേഡിയോ ഹൗസ്:
പുതൂർക്കര ഡിവിഷന്റെ കർഷക ദിനാചരണം. കർഷകരെ ആദരിക്കൽ 7.00.
കൂർക്കഞ്ചേരി കീഴ്ക്കോവിൽ ശിവക്ഷേത്രം:
ശ്രീമദ് ഭാഗവത സപ്‌താഹയജ്‌ഞം. ഭാഗവത പാരായണം – മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി ഭദ്രദീപം തെളിക്കൽ 5.00