കാലവർഷം ശക്തമായതിനോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു.
*തൃശൂർ ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ*
ജില്ലാ കൺട്രോൾ റൂം നമ്പർ- 0487 2362424, 9447074424.
തലപ്പിള്ളി താലൂക്ക്- 04884 232226
മുകുന്ദപുരം താലൂക്ക് – 0480 2825259
ചാവക്കാട് താലൂക്ക്- 0487 2507350
കൊടുങ്ങലൂർ താലൂക്ക്- 0480 2802336
ചാലക്കുടി താലൂക്ക്- 0480 2705800
കുന്നംകുളം താലൂക്ക്- 04885 225200, 225700
പോലീസ് കൺട്രോൾ റൂം (തൃശൂർ)- 0487 2424111
പോലീസ് കൺട്രോൾ റൂം (കൊടുങ്ങല്ലൂർ)- 0480 2800622
കെഎസ്ഇബി- 9496010101
ഫിഷറീസ് കൺട്രോൾ റൂം- 0480 2996090